Skip to main content

ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി കോഴ്‌സ്

അരീക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സിയ്ക്ക് കീഴില്‍ നടത്തുന്ന 'ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി കോഴ്സിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി. ഫോണ്‍ നമ്പര്‍: 7902559649, 9520415098

date