Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കുണ്ടറ റെസ്റ്റ് ഹൗസിലെ ക്യാന്റീന്‍ രണ്ട് വര്‍ഷത്തേക്ക് നടത്താന്‍ മുന്‍പരിചയമുള്ളരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നിരതദ്രവ്യം: 1,300 രൂപ. ജൂലൈ മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, കൊല്ലം വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2796290.

date