Skip to main content

കേന്ദ്രീയ വിദ്യാലയ പ്രവേശനം

കൊല്ലം പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ കോമേഴ്‌സ് വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 10നകം പ്രവേശനം നേടാം. ഫോണ്‍: 0474 2799494, 2799696.

date