Skip to main content

പൊന്നുരുക്കിപ്പാറ-കാരകുണ്ട് -മഠംതട്ട് റോഡ്  ഉദ്ഘാടനം ചൊവ്വാഴ്ച്ച

പൊന്നുരുക്കിപ്പാറ-കാരകുണ്ട് -മഠംതട്ട് റോഡിന്റെ ഉദ്ഘാടനം ജൂലായ് ഒന്ന് ചൊവ്വാഴ്ച്ച  വൈകിട്ട് നാലിന് കാരകുണ്ടില്‍ വെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. 

date