Post Category
ഗതാഗതം തടസ്സപ്പെടും
കൊട്ടേക്കാട് മുണ്ടൂർ റോഡിൽ പൈപ്പിടൽ പ്രവൃത്തിയുടെ ഭാഗമായുള്ള റീസ്റ്റോറേഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂലൈ രണ്ടാം തിയ്യതി മുതൽ പ്രവൃത്തി തീരുന്നതു വരെ വരടിയം സെന്റർ മുതൽ മുണ്ടൂർ സെന്റർ വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെടും. തൃശ്ശൂർ ഭാഗത്തു നിന്നും മുണ്ടൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അമല- ചൂരക്കാട്ടുകര റോഡ് (അമല - വരടിയം) വഴി പോകേണ്ടതാണ് എന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
പെരുംന്തുരുത്തി വിശ്വംഭരൻ സ്മാരക കമ്മ്യൂണിറ്റി ഹാൾ നാടിനു സമർപ്പിച്ചു
date
- Log in to post comments