Skip to main content

എഞ്ചിനീയര്‍ നിയമനം

  ചവറ  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍    മുഖേന നടത്തുന്ന എന്‍ജിനീയര്‍ തസ്തികകളിലെ ഒഴിവിലേക്ക്  അപേക്ഷിക്കാനുള്ള തീയതി  ജൂലൈ 30 വരെ നീട്ടി. ഐ.ഐ.ഐ.സിയിലെ ഹയര്‍ ട്രെയിന്‍ ഡിപ്ലോയ് പരിശീലനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബിടെക് സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ബിരുദധാരികള്‍ക്കും, തത്തുല്യ ബിരുദധാരികള്‍ക്കും   അപേക്ഷിക്കാം.   പരീക്ഷ, ഗ്രൂപ്ഡിസ്‌കഷന്‍, അഭിമുഖം എന്നിവ വിജയിക്കുന്ന 200 പേര്‍ക്കാണ് അവസരം.     പ്രായ പരിധി: 24 വയസ് (2001 ജൂണ്‍ ഒന്നിനോ ശേഷമോ ജനിച്ചവര്‍ ആയിരിക്കണം.)    അപേക്ഷകള്‍ www.iiic.ac.in   മുഖേന നല്‍കണം.  ഫോണ്‍: 8078980000.
 

 

date