Skip to main content

 പി.എസ്.സി അഭിമുഖം

  വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (നേരിട്ടുള്ള നിയമനം എന്‍.സി.എ- എല്‍.സി/എ.ഐ, മുസ്ലിം)   (കാറ്റഗറി നമ്പര്‍: 076/2024, 102/2024, 103/2024) തസ്തികയുടെ  അഭിമുഖം ജൂലൈ എട്ടിന്   ജില്ലാ  പി.എസ്.സി ഓഫീസില്‍   നടത്തും.   പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റും,    ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മിഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ  സഹിതം ഹാജരാകണം.  എസ്.എം.എസ്/പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:0474 2743624.
 
 
 

date