Post Category
കലാതിലകം
ഐ.ടി.ഐ സംസ്ഥാന കലോത്സവം 2025 'ഇന്‍തിഫാദ'യില്‍ കലാതിലകമായി കൊല്ലം സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയിലെ ഇന്റീരിയര്‍ ഡിസൈന്‍ ട്രേഡിലെ ട്രെയിനി അഞ്ജലി.എ തെരഞ്ഞെടുക്കപ്പെട്ടു. ഭരതനാട്യം, നാടോടിനൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനത്തോടെ 10 പോയിന്റ് നേടി. കൊല്ലം നല്ലില പഴങ്ങളം കല്ലുവിള വീട്ടില്‍ അജയന്‍ സിന്ധു ദമ്പതികളുടെ മകളാണ്.
date
- Log in to post comments