Skip to main content

മൊബൈല്‍ വെറ്ററിനറി യൂണിറ്റ്; ഉദ്ഘാടനം 5ന്

മൃഗസംരക്ഷണ വകുപ്പ് കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും ഉദ്ഘാടനവും ജൂലായ് അഞ്ചിന് വൈകിട്ട് മൂന്നിന് കൊട്ടാരക്കര ബ്ലോക്ക് ഓഫീസ് അങ്കണത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും.
 

 

date