Skip to main content

അപേക്ഷ ക്ഷണിച്ചു

  എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ്  നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി, ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് സൈക്കോളജി   കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചിന്നക്കട കോര്‍പറേഷന്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സിയുടെ അംഗീകൃത സ്റ്റഡി സെന്റര്‍ സി.ബി.എം.ആറിലാണ് ക്ലാസ്. അവസാന തീയതി : ജൂലൈ 15. ഫോണ്‍: 9446102775, 8129858781.
 

date