Post Category
അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ നിയമനം
ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ജൂലൈ പത്തിന് വൈകുന്നേരം അഞ്ചിനകം www.arogyakeralam.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്കില്‍ അപേക്ഷിക്കണം. ഫോണ്‍- 0467 2209466.
date
- Log in to post comments