Skip to main content

ഏകീകൃത ഐ.ഡി കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ സോഫ്റ്റ്യെറില്‍ അംഗങ്ങളുടെ പേര്, ജനന തീയതി, മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ഫോട്ടോ എന്നീ വിവരങ്ങള്‍ ജുലൈ 31 നകം അപ്ഡേറ്റ് ചെയ്യണം.  ക്ഷേമനിധി ഓഫീസ്, അക്ഷ കേന്ദ്രങ്ങള്‍ മുഖേനയോ സ്വന്തമായോ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം.
 ഫോണ്‍ : 9847471144.

date