Post Category
ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടുകൂടി ഒരു വർഷം, ആറ് മാസം, മൂന്ന് മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിൽ നടത്തുന്ന കോഴ്സുകളിലേക്ക് ഇന്റേൺഷിപ്പോടുകൂടി റെഗുലർ, പാർടൈം ബാച്ചുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടൂ, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഫോൺ- 7994926081.
date
- Log in to post comments