Post Category
റാങ്ക് പട്ടിക റദ്ദാക്കി
പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂൾ ടീച്ചർ - ഇംഗ്ലീഷ് (കാറ്റഗറി നമ്പർ. 385/2020, തസ്തിക മാറ്റം വഴിയുള്ള നിയമനം) തസ്തികയിലേക്കുള്ള നിയമനത്തിനായി നിലവില്‍ വന്ന 340/2022/എസ്.എസ്.വി നമ്പര്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർഥികളെയും നിയമനത്തിനായി ശുപാർശ ചെയ്തതിനെ തുടര്‍ന്നാണ് പട്ടിക റദ്ദാക്കിയത്.
date
- Log in to post comments