Post Category
മരം ലേലം
ജി എസ് ടി വകുപ്പിന്റെ നിർത്തലാക്കപ്പെട്ട പഴയ ഗോപാലപുരം ചെക്ക് പോസ്റ്റ് കോമ്പൗണ്ടിലുള്ള മഴ മരം പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ എൻഫോഴ്സ്മെന്റ് ഓഫീസർ, എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഗോപാലപുരം, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്, പാലക്കാട് എന്ന പേരിൽ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് മൂന്നു മണിക്ക് മുൻപായി ടെൻഡറുകൾ നൽകണം.നിരതദ്രവ്യം 500 രൂപ. ജൂലൈ 2ന് രാവിലെ 11 മണിക്ക് ലേലം നടത്തും. ഫോൺ 9446505135
date
- Log in to post comments