Skip to main content

അപേക്ഷ ക്ഷണിച്ചു

സേവക്കിന്റെ (സെല്‍ഫ് എംപ്ലോയ്ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ കേന്ദ്ര) വിവിധ പോയിന്റുകളിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എസ്എസ്എൽസി യോഗ്യതയും 155 സെ.മീറ്റർ ഉയരവും 18നും 38 നും പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ മാനേജർ, സേവക് , മുട്ടികുളങ്ങര, പാലക്കാട് 67 85 94 എന്ന വിലാസത്തിൽ ജൂൺ 30നകം ലഭിച്ചിരിക്കണം. ഫോൺ:  0491-2559807

date