Skip to main content

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററിൽ ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആന്‍ഡ് റീട്ടെയിൽ (ബി.വോക് എഫ്.ഡി.ആര്‍), അപ്പാരൽ മാനുഫാക്ചറിങ് ആന്‍ഡ് എൻട്രര്‍പ്രണര്‍ഷിപ്പ് (ബി.വോക് എ.എം.ഇ) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും 8301030362, 9995004269 എന്നീ ഫോൺ നമ്പറുകളില്‍ ബന്ധപ്പെടാം.

date