Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തലശ്ശേരി എല്‍ എ സ്‌പെഷ്യല്‍ തഹസില്‍ദാറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏഴ് / ഒന്‍പത് സീറ്റര്‍ വാഹനങ്ങള്‍ (രണ്ടെണ്ണം) ആറ് മാസത്തേക്ക് ലഭ്യമാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 15 ന് വൈകുന്നേരം മൂന്ന് മണിവരെ അപേക്ഷിക്കാം. ഫോണ്‍: 9496168833
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ജൂലൈ 10 ന് ഉച്ചയ്ക്ക് 12.30 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.gcek.ac.in, ഫോണ്‍: 0497 2780226
date
- Log in to post comments