Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള റോഡ് ഫണ്ട് ബോര്‍ഡ് പി.എം.യു കണ്ണൂര്‍ ഡിവിഷനിലെ കാവിന്‍മുനമ്പ് പാലം, പഴയങ്ങാടി പാലം, തീരദേശ ഹൈവേയില്‍ പാലക്കോട് മുതല്‍ കുന്നേരുവരെയുള്ള റോഡ് എന്നിവയുടെ നിര്‍മ്മാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് തീരദേശ പരിപാലനനിയമ പ്രകാരമുള്ള പഠനങ്ങള്‍ നടത്തുന്നതിനായി അംഗികൃത ഏജന്‍സികളില്‍ നിന്നും സീല്‍ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലായ് 10 നു വൈകിട്ട് മൂന്നിനകം താണ എം.കെ.സണ്‍സ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കെ.ആര്‍.എഫ്.ബി-പി.എം.യു എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 9447449567, 9947338978
date
- Log in to post comments