Skip to main content

ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ 18.05.2025 ലെ  പരിപാടികൾ

 

1. പട്ടികജാതി പട്ടികവർഗ മേഖല സംസ്ഥാന സംഗമം ഉദ്ഘാടനം - 10 എ.എം

    ട്രൈപ്പന്റ ഓഡിറ്റോറിയം- മലമ്പുഴ

 

2.ചിറ്റൂര്‍ താലൂക്ക് ആശുപത്രി ഉദ്ഘാടനം -  3.30 പി എം

 

3. വി ടി ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം ഉദ്ഘാടനം - 4 പി എം

date