Post Category
താത്കാലിക നിയമനം
വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷനെ നിയമിക്കുന്നു. പ്രീഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പ്/ പ്ലസ്ടു, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദം, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമയോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 27 നകം അപേക്ഷ നല്‍കണമെന്ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments