Skip to main content

അധ്യാപക നിയമനം

 

 

ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് സംഗീതവിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. രണ്ട് ഒഴിവാണുള്ളത്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത പി.എച്ച് ഡി/നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ ആറിന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം  അഭിമുഖത്തിന് എത്തണം. പി.എച്ച്.ഡി, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ പി.ജിക്ക് 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. ഫോണ്‍:8078042347

date