Skip to main content

മുഖ്യമന്ത്രിയുടെ മേഖലാ അവലോകന യോഗം ഇന്ന്(വ്യാഴാഴ്ച)

കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ  ജില്ലകളിലെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജൂലൈ മൂന്നിന്  രാവിലെ 10 മണിക്ക് തെള്ളകം ഡി എം കണ്‍വെന്‍ഷന്‍ സെന്ററില്‍  മേഖലാ അവലോകന യോഗം ചേരും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍, നാലു ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
 

date