Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലുളള ഐ സി ഡി എസ് ഓഫീസിന്റെ ആവശ്യങ്ങള്‍ക്ക് 2025-26 വര്‍ഷത്തില്‍ കാര്‍( എ.സി) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ ജൂണ്‍ രണ്ട് വരെ ലഭിക്കും. പൂരിപ്പിച്ച ഫോമുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും, വൈകിട്ട് മൂന്നിന് ടെണ്ടറുകള്‍ തുറക്കുമെന്നും ചിറ്റൂര്‍ ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 273675.
 

date