Post Category
വേര്‍ഡ് പ്രോസസിങ്, പൈത്തണ്‍ ക്ലാസുകളിലേക്ക് അപേക്ഷിക്കാം
ചിറ്റൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വരുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വേര്‍ഡ് പ്രോസസിങ് ആന്‍ഡ് പൈത്തണ്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് മെയ് 31 വൈകീട്ട് അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. സി ഡി സി യില്‍ മുമ്പ് പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കോഴ്സില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന്‍ സ്ലിപ് നിര്‍ബന്ധമാണ്. ഫോണ്‍: 04923 223297.
date
- Log in to post comments