Skip to main content

കൂടിക്കാഴ്ച്ച നാളെ

നടുവത്തപ്പാറയിലുള്ള ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലേക്ക് 2025-26 അധ്യയന വര്‍ഷത്തേക്ക് കുക്ക്, ആയ, വാച്ച്മാന്‍ എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി മെയ് 22 ന് രാവിലെ 10 ന് കൂടിക്കാഴ്ച്ച നടത്തുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. താല്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ജോലി പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9447675899.
 

date