Skip to main content

ഇ-ലേലം ചെയ്യും

പാലക്കാട് ഡിവിഷന്‍ പരിധിയില്‍ ഒലവക്കോട് റെയിഞ്ചിലെ റിസര്‍വ് ഓഫീസ് കോമ്പൗണ്ടിലെ 24 നില്‍പ്പുമരങ്ങള്‍ മെയ് 27 പകല്‍ 11.30 മുതല്‍ 1.30 വരെ ഇ-ലേലം ചെയ്യും. എം.എസ്.റ്റി.സി കമ്പനിയില്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ംംം.ാേെരലരീാാലൃരല.രീാ ല്‍ ലഭ്യം. ഫോണ്‍: 0491 2555156
 

date