Skip to main content

കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്

 

 

ആലത്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. റെഗുലര്‍ എം.എസ്.ഡബ്ലിയു ഉള്ള ആലത്തൂര്‍ ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മെയ് 24 വൈകീട്ട് അഞ്ചിനുള്ളില്‍ അയക്കണം. വിലാസം: ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് ആലത്തൂര്‍, മിനി സിവില്‍ സ്റ്റേഷന്‍, ആലത്തൂര്‍ പി.ഒ, 678541. ഫോണ്‍: 04922 225747, 9188959759

 

date