Skip to main content

അപേക്ഷ ക്ഷണിച്ചു

 

ചിറ്റൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ വേര്‍ഡ് പ്രൊസസിങ് ആന്‍ഡ് പൈത്തണ്‍ ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മെയ് 31 ന് വൈകീട്ട് അഞ്ചിന് മുന്‍പായി ചിറ്റൂര്‍ സി.ഡി.സിയില്‍ നേരിട്ടോ ഫോണ്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 223297

date