Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സെന്ററില്‍ തൊഴിലധിഷ്ടിത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് എന്നീ ഒരു വര്‍ഷ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. പ്ലസ്ടുവാണ് യോഗ്യത. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠിക്കാം. www.fcikerala.org വഴി ജൂണ്‍ അഞ്ച് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫോണ്‍: 04922 256677, 9142190406, 9605724950

 

date