Skip to main content

വടകരപതി നെയ്തു കേന്ദ്രം, വിളയോടി ബ്ലീച്ചിങ് യൂണിറ്റ് ഉദ്ഘാടനം ഇന്ന്

 

 

ജില്ലാ പഞ്ചായത്തിന്‍റെ സഹകരണത്തോടെ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴില്‍ വടകരപതി നെയ്തു കേന്ദ്രം, വിളയോടി ബ്ലീച്ചിങ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ഇന്ന്(മെയ് 22). രാവിലെ 10.30 ന് വടകരപതി നെയ്ത് കേന്ദ്രത്തിന്‍റെയും ഉച്ചയ്ക്ക് 12 മണിക്ക് വിളയോടി ബ്ലീച്ചിങ് യൂണിറ്റിന്‍റെയും  ഉദ്ഘാടനം നടക്കും. കേരള ഖാദി ബോര്‍ഡ് വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍ അധ്യക്ഷയാവും. 

 

date