Skip to main content

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഭവന പദ്ധതികളുടെ താക്കോല്‍ വിതരണവും കുടുംബ സംഗമവും ഇന്ന്

കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ വിവിധ ഭവനപദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും ഗുണഭോക്താക്കളുടെ ുടുംബ സംഗമവും ഇന്ന്(മെയ് 23). രാവിലെ 11 മണിക്ക് വടശ്ശേരി സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവന്‍ എന്നിവര്‍ മുഖ്യാതിഥിയാവും.

date