Post Category
അപേക്ഷ ക്ഷണിച്ചു
വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സെന്ററില്‍ തൊഴിലധിഷ്ടിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഫുഡ് പൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് എന്നീ ഒരു വര്‍ഷ കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. പ്ലസ്ടുവാണ് യോഗ്യത. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠിക്കാം. www.fcikerala.org വഴി ജൂണ്‍ അഞ്ച് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫോണ്‍: 04922 256677, 9142190406, 9605724950
date
- Log in to post comments