Post Category
ഇ.കെ.വൈ.സി മസ്റ്ററിങ് 31 വരെ
പാലക്കാട് താലൂക്കില്‍ പി.എച്ച്.എച്ച്, എ.എ.വൈ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട നിലവില്‍ മസ്റ്ററിങ് ചെയ്യാത്ത ഗുണഭോക്താക്കള്‍ മെയ് 31 നുള്ളില്‍ മസ്റ്ററിങ് ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2536872, 9188527391, 9188527791, 9188527792, 9188527793, 9188527794
date
- Log in to post comments