Post Category
മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
പാലക്കാട് കോട്ടമൈതാനം പരിസരത്ത് മെയ് 25 ന് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരുഷനെ ഇനിയും തിരിച്ചറിഞ്ഞില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളുടെ ബന്ധുമിത്രാദികളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: എസ്.എച്ച്.ഒ (9497987146), സബ് ഇന്‍സ്‌പെക്ടര്‍ (9497980637), പൊലീസ് സ്റ്റേഷന്‍: 0491-2537368. ഇ മെയില്‍: shotownspspkd.pol@kerala.gov.in
date
- Log in to post comments