Post Category
'തുണൈ' പദ്ധതി: യോഗം മാറ്റി വെച്ചു
അട്ടപ്പാടി മേഖലയുടെ സമഗ്ര വികസനത്തിനും ജനതയുടെ ഉന്നമനത്തിനുമായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച'തുണൈ' പദ്ധതിയുടെ ഭാഗമായി നാളെ (മെയ് 28) പുതൂര്‍ ഗ്രാമപഞ്ചായത്ത് മീറ്റിങ് ഹാളില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം മാറ്റിവെച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments