Post Category
ഉറക്കക്കുറവിന് സൗജന്യ ചികിത്സ
പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ ഒന്നാം നമ്പര്‍ ഒ.പിയില്‍ ഉറക്കക്കുറവുള്ള രോഗികള്‍ക്കായി സൗജന്യ ചികിത്സ നല്‍കും. എല്ലാ ആഴ്ചയും തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒ.പി. ഫോണ്‍; 9496370179, 9847827220
date
- Log in to post comments