Skip to main content

ക്യാമ്പ് സിറ്റിംഗ് മാറ്റി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ ജൂലൈ 9 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാമ്പ് സിറ്റിംഗ് പൊതു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 11 ലേക്ക് (രാവിലെ 10 മുതൽ 5 വരെ) മാറ്റി. വേദിയിൽ മാറ്റമില്ല.

പി.എൻ.എക്സ് 3069/2025

date