Skip to main content

പി.ജി പ്രവേശനം അപേക്ഷ ക്ഷണിച്ചു

 

ഐ.എച്ച്.ആർ.ഡിയുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പിജി പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്. സി കമ്പ്യൂട്ടർ സയൻസ്, എം. എസ്. സി ഇലക്ട്രോണിക്സ്, എം. കോം ഫിനാൻസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം.

ഫോൺ: 8547005046, 9562771381, 9447032077, 0479 2304494

 

date