Skip to main content

ലേലം

കെഎസ്ബിസിഡിസി കുടിശ്ശിക ഈടാക്കുന്നതിന് ഏരുവേശ്ശി അംശം, ദേശം റി.സ നം 97/131 ല്‍ പ്പെട്ട 0.0214 ഹെക്ടര്‍ സ്ഥലത്തിന്റെ ലേലം ജൂലൈ 23ന് രാവിലെ 11.30 മണിക്ക് ഏരുവേശ്ശി വില്ലേജ് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ ഏരുവേശ്ശി വില്ലേജ് ഓഫീസില്‍ നിന്നോ തളിപ്പറമ്പ താലൂക്ക് ഓഫീസില്‍ നിന്നോ ലഭിക്കും. ഫോണ്‍- 04602203142

date