Skip to main content

ഗതാഗതം നിയന്ത്രണം

 

കോഴിക്കോട് പാലക്കാട് ദേശീയപാത 966ല്‍ കല്‍മണ്ഡപം കനാല്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ(ജൂലൈ ഒന്‍പത്)മുതല്‍ 11 വരെ ഭാഗികമായി ഗതാഗതം നിയന്ത്രണമുണ്ടാവുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date