Post Category
സ്പോട്ട് അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡിയുടെ അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ ജൂലൈ എട്ട്, ഒന്‍പത്, 10,11 തീയതികളില്‍ നടക്കും. ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളിലേക്കാണ് സ്പോട്ട് അഡ്മിഷന്‍. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി(എച്ച്) വിഭാഗക്കാര്‍ക്ക് 100 ശതമാനം ഫീസ് ഇളവുണ്ട്. വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8547005029, 9746094881.www.casayalur.ihrd.ac.in
date
- Log in to post comments