Post Category
ഡ്രൈവര്‍ തസ്തികയില്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍ (ഹെവി) കം ക്ളീനര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 10 വര്‍ഷത്തെ മുന്‍ പരിചയവും, 30 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍, ബയോഡാറ്റായും മുന്‍ പരിചയം, പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം ജൂലൈ 8ന് രാവിലെ 10 മണിക്ക് കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862- 232477, 04862-233250, വെബ്സൈറ്റ്: www.gecidukki.ac.in
date
- Log in to post comments