Skip to main content

വിചാരണ മാറ്റി

ഇരിട്ടി, തലശ്ശേരി ലാന്‍ഡ് ട്രിബ്യൂണലില്‍ ജൂണ്‍ 25 ന് നടത്താനിരുന്ന വിചാരണ ജൂലൈ 22 ലേക്ക് മാറ്റിയതായി ഇരിട്ടി, തലശ്ശേരി ദേവസ്വം ലാന്‍ഡ് ട്രിബ്യൂണല്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) അറിയിച്ചു.

date