Skip to main content

സീറ്റ് ഒഴിവ്

പട്ടാമ്പി സംസ്കൃത കോളേജിലെ 2025-26 വർഷത്തെ അഞ്ചാം സെമസ്റ്റർ ബിരുദ കോഴ്സുകളായ ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി ബോട്ടണി, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി സുവോളജി, ബി.എ സംസ്കൃതം, ബി.എ  മലയാളം എന്നിവയിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ ജൂലൈ 10ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് അതത് വകുപ്പ് മേധാവികൾക്ക് മുമ്പാകെ ഹാജരാകണം.

date