Skip to main content
എരഞ്ഞോണ -മേലെ പനമ്പൊടിച്ചാലിൽ റോഡ് ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിക്കുന്നു

കൊടുവള്ളി നഗരസഭയില്‍ രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

 

കൊടുവള്ളി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മേലെ പനമ്പൊടിച്ചാലില്‍ റോഡ്, വെള്ളാരംകല്ലില്‍ -പനമ്പൊടി ചാലില്‍ റോഡ് എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു നിര്‍വഹിച്ചു.
കൗണ്‍സിലര്‍ കെ കെ പ്രീത അധ്യക്ഷത വഹിച്ചു. കെ പി അശോകന്‍, ടി ടി ജയരാജന്‍, എ പി ഹുസൈന്‍ ഹാജി, വി മജീദ്, ഇ ബദറു, എം കെ സുരേന്ദ്രന്‍, പി സി വേലായുധന്‍, എന്‍ കെ ശശി, കെ ശാന്ത, കെ കെ സന്തോഷ്, ബേബി രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date