Post Category
കാണ്മാനില്ല
തേനൂര്‍, മുട്ടിക്കടവ് അബ്ദുള്‍ ഖാദറിന്റെ മകന് മമ്മുവിനെ (74) 2024 മാര്‍ച്ച് ഏഴു മുതല്‍ കാണാതായി. ഇതുമായി ബന്ധപ്പെട്ട് മങ്കര പൊലീസ് സ്റ്റേഷനില്‍ ക്രൈം 179/2024 U/s 57KPആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസ് സ്റ്റേഷനിലോ, 0491 2872222 ,9497941939, 9497980616 എന്നീ നമ്പറിലോ അറിയിക്കണമെന്ന് മങ്കര എസ്.ഐ അറിയിച്ചു.
date
- Log in to post comments