Skip to main content

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിലെ അംശാദായം അടക്കുന്ന സ്‌കാറ്റേര്‍ഡ്, അണ്‍ അറ്റാച്ച്ഡ് തൊഴിലാളികള്‍ ജൂലൈ 31നകം എ.ഐ.ഐ.എസ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
 

date