Skip to main content

തീയതി നീട്ടി

  പിന്നാക്കവിഭാഗവികസന വകുപ്പ് മുഖേന   മറ്റ്പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്ന പദ്ധതി’യിലേക്ക് www.bwin.kerala.gov.in  മുഖേന   ജൂലൈ 25 വരെ  അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: bcddklm@gmail.com ഫോണ്‍ .- 0474 2914417.
 

 

date