Post Category
ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് : ഓഗസ്റ്റ് 31നകം താമസക്കാരെ ഒഴിയാൻ നിർദേശം
വൈറ്റില സിൽവർ സാൻഡ് ഐലൻ്റിൽ സ്ഥിതി ചെയ്യുന്ന ചന്ദർകുഞ്ജ് ആർമി പാർപ്പിട സമുച്ചയത്തിലെ ബി ആന്റ് സി ടവറുകൾ ബലക്ഷയത്തെ തുടർന്ന് പൊളിക്കുന്നതിനു മുന്നോടിയായി ഓഗസ്റ്റ് 31നകം താമസക്കാരെ ഒഴിപ്പിക്കാൻ തീരുമാനമായി. ഹൈകോടതിയിൽ സമർപ്പിച്ചിട്ടുള്ള സമയക്രമപ്രകാരം തന്നെ കെട്ടിടങ്ങൾ പൊളിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും ഉള്ള നടപടികൾ സ്വീകരിക്കുമെന്നു ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
date
- Log in to post comments